Advertisement

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

December 10, 2021
1 minute Read
sabarimala pilgrim vehicle accident

പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 തീർത്ഥാടകർക്കും, ബസ് യാത്രക്കാരിയായ ഒരു സ്ത്രീക്കും പരുക്കേറ്റു.

ഇന്ന് രാവിലെ 6:30 ഓടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ വാഹനമാണ് കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചത്.

Read Also : ശബരിമലയിലേക്കുള്ള പലചരക്കിലെ ക്രമക്കേട്; ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അപകടത്തെ തുടർന്ന് കോട്ടയംകുമളി സംസ്ഥാനപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top