Advertisement

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു

December 13, 2021
1 minute Read
delhi ashoka hotel on sale

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു. പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.

ആദ്യപടിയായി 60 വർഷത്തെ കരാറിന്‌ ഹോട്ടൽ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറും. ഹോട്ടലിന്‌ ചുറ്റുമുള്ള എട്ട്‌ ഏക്കറോളം ഭൂമി രണ്ട്‌ ഭാഗമാക്കി 90 വർഷത്തെ കരാറിന്‌ ആണ് കൈമാറുക.

Read Also : ഒന്നുമില്ലായ്‌മയിൽ നിന്ന് കീഴടക്കിയ ഉയരങ്ങൾ; ഇന്ന് പ്രതിവർഷം അമ്പത് ലക്ഷം ഷൂസുകൾ വിൽക്കുന്ന കമ്പനിയുടെ ഉടമകൾ…

ജമ്മു കശ്‌മീർ രാജകുടുംബം 1956ൽ കൈമാറിയ 25 ഏക്കർ ഭൂമിയിലാണ്‌ കേന്ദ്രസർക്കാർ ഹോട്ടൽ നിർമിച്ചത്‌.

Story Highlights : delhi ashoka hotel on sale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top