Advertisement

ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടു

December 14, 2021
Google News 1 minute Read

ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. പൗരിയിലെ താലിസൈൻ പട്ടണത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൃത്തങ്ങൾ അറിയിച്ചു.

ജീവനക്കാരോടൊപ്പമായിരുന്നു മന്ത്രിയുടെ യാത്ര. അപകടത്തെത്തുടർന്ന് ഒരു കാർ മറിയുകയും മറ്റൊന്ന് അതിനടുത്തായി ഇടിച്ച് കിടക്കുന്നതും സംഭവസ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങളിൽ കാണാം.
Further details awaited…

Story Highlights : uttrakhand-health-minister-accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here