Advertisement

പുത്തിരി തോമ മകൻ ഡൊമിനിക് നിര്യാതനായി

December 15, 2021
Google News 1 minute Read
anto puthiri father passes away

പുത്തിരി തോമ മകൻ ഡൊമിനിക് നിര്യാതനായി. അന്തരിച്ച ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മുൻ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരിയുടെ പിതാവാണ് ഡൊമിനിക്. ഇന്ന് രാവിലെയാണ് മരണം സഭവിച്ചത്. സംസ്‌കാരെ നാളെ വൈകീട്ട് 4.30ന് കുട്ടംകുളം സെന്റ് ജോൺ ദി ഇവാഞ്ചലിസ് പള്ളിയിൽ നടക്കും.

Read Also : ഫ്‌ളവേഴ്‌സ്, ട്വന്റിഫോർ മാർക്കറ്റിംഗ് മേധാവി ആന്റോ പുത്തിരി അന്തരിച്ചു

2019 ഓഗസ്റ്റ് ഓഗസ്റ്റ് 28നാണ് മകൻ ആന്റോ പുത്തിരി മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പത് വർഷത്തിലധികമായി പത്ര, ടെലിവിഷൻ മാർക്കറ്റിംഗ് രംഗത്ത് സജീവമായിരുന്നു.

Story Highlights :anto puthiri father passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here