Advertisement

കണ്ണൂരിൽ ഗർഭിണിക്ക് ഭർത്താവിന്റെ കുത്തേറ്റു

December 16, 2021
Google News 1 minute Read

കണ്ണൂരിൽ ഭർത്താവിന്റെ കുത്തേറ്റ് ഗർഭിണിക്ക് പരുക്ക്. കണ്ണൂർ പനയത്താം പറമ്പ് സ്വദേശി പ്രമ്യക്കാണ് പരുക്കേറ്റത്. ഭർത്താവ് ഷൈലേഷ് മദ്യപിച്ചെത്തി പ്രമ്യയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഓടിരക്ഷപ്പെട്ട ഷൈലേഷിനായി പൊലീസ് തെരച്ചിൽ തുടങ്ങി. അതേസമയം പ്രമ്യ അപകടനില തരണം ചെയ്‌തെന്ന് ഡോക്‌ടേഴ്‌സ് അറിയിച്ചു.

Story Highlights : husband stabs pregnant woman-kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here