ഭക്ഷണത്തോടൊപ്പമുള്ള സന്തോഷനിമിഷത്തിന്റെ ഫോട്ടോ പങ്കുവയ്ക്കൂ സമ്മാനം നേടൂ

ഉപഭോക്താക്കൾക്ക് ഹരിതം ഫുഡ്‌സിന്റെ പുതുവത്സര സമ്മാനം. ഹാപ്പി ഫുഡ് മൊമന്റ്‌സ് (Happy Food Moments 2021) എന്ന ഫോട്ടോ കോണ്ടസ്റ്റ് ഒരുക്കി കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഹരിതം ഫുഡ്‌സ് ഒരുക്കിയിരിക്കുന്നത്. ( Haritham Happy Food Moments 2021 )
നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഭക്ഷണത്തോടൊപ്പമുള്ള സന്തോഷനിമിഷത്തിന്റെ ഫോട്ടോ പങ്കുവയ്ക്കുക മാത്രമാണ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ ഉപഭോക്താക്കൾ ചെയ്യേണ്ടത്. തെരഞ്ഞെടുക്കപെടുന്ന 21 പേർക്ക് ഹരിതം ഫുഡ്‌സിന്റെ കിടിലൻ സമ്മാനങ്ങൾ ലഭിക്കും.
നിബന്ധകൾ
2021 ലെ നിങ്ങളുടെ ‘happy food moment photo’ ഹരിതം ഫുഡ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കോണ്ടസ്റ്റിന് താഴെ കമന്റ് ചെയ്യണം.
മത്സരാർത്ഥികൾ ഹരിതം ഫുഡ്‌സിന്റെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകൾ ലൈക്കും ഫോളോയും ചെയ്യണം
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ഹരിതം ഫുഡ്‌സിന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
പേജിൽ മത്സരാർത്ഥിയുടെ പോസ്റ്റിന് ലഭിക്കുന്ന മൊത്തം ലൈക്കുകളുയും, ഷെയറുകളുടേയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിജയിയെ തെരഞ്ഞെടുക്കുന്നതായിരിക്കും.
2021 ഡിസംബർ 15 മുതൽ 2022 ജനുവരി 15 വരെ പോസ്റ്റ് ചെയ്യുന്ന എൻട്രികൾ മാത്രമായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക.
Story Highlights : Haritham Happy Food Moments 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here