വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം നിർബന്ധമാക്കണം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് സാംസ്കാരിക വിനിയമ കേന്ദ്രം

വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് സാംസ്കാരിക വിനിമ മന്ത്രാലയം. രാജ്യത്തിൻ്റെ സംസ്കാരവുമായി ആളുകളെ കൂടുതൽ അടുപ്പിക്കാൻ ഇത് സഹായകരമാവുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് അയച്ച കത്തിൽ സൂചിപ്പിക്കുന്നു. ഐസിസിആർ പ്രസിഡൻ്റ് വിനയ് സഹസ്രബുദ്ധെയാണ് കത്ത് സമർപ്പിച്ചത്.
വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വിനയ് പറഞ്ഞു. ആളുകൾ ചിന്തിക്കുന്നത് തങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Indian Music Flights Airports Proposal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here