Advertisement

വർക്കല എൻഎസ്എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം; വിദ്യാർത്ഥിനിക്ക് പരുക്ക്

December 23, 2021
Google News 1 minute Read

വർക്കല എൻ എസ് എസ് കോളജിന് മുന്നിൽ അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം. സഹപാഠി ഓടിച്ച വാഹനം ഇടിച്ച് കോളജ് വിദ്യാർത്ഥിനിക്ക് പരുക്ക്. പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വാഹനവുമായി എത്തിയപ്പോഴാണ് അപകടമുണ്ടായത്.

രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെ ഇടിക്കുകയായിരുന്നു.

Read Also : മലപ്പുറത്ത് പൊലീസ് ജീപ്പ് മറിഞ്ഞു; രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്

Story Highlights : varkala NSS college accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here