Advertisement

ബാഴ്സലോണ ക്യാമ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു

December 28, 2021
1 minute Read

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ക്യാമ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു. മൂന്ന് താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിൽ ആൽവസ് എന്നിവർക്ക് ഇന്നലെ കൊവിഡ് പോസിറ്റീവായപ്പോൾ ഇന്ന് ജോർഡി ആൽബയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു.

Story Highlights : covid case rising barcelona

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top