മുംബൈ രഞ്ജി ടീമിൽ ഇടം പിടിച്ച് അർജുൻ തെണ്ടുൽക്കർ

രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടം പിടിച്ച് സച്ചിൻ തെണ്ടുൽക്കറുടെ മകനായ അർജുൻ തെണ്ടുൽക്കർ. പൃഥ്വി ഷാ നായകനാവുന്ന 20 അംഗ ടീമിലാണ് അർജുൻ ഇടം നേടിയത്. 22കാരനായ അർജുൻ ഓൾറൗണ്ടറാണ്. പ്രകടന മികവിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയെന്ന് മുംബൈ ചീഫ് സെലക്ടറും മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറുമായ സയിൽ അങ്കോള പറഞ്ഞു.
ഈ വർഷാരംഭത്തിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ച അർജുൻ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Story Highlights : arjun tendulkar mumbai ranji team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here