Advertisement

രണ്ടാം ടെസ്റ്റ് ഇന്ത്യക്ക് ബാറ്റിംഗ്; വിരാട് കോലി കളിക്കില്ല; കെ എൽ രാഹുൽ ക്യാപ്റ്റൻ

January 3, 2022
Google News 7 minutes Read

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ചരിത്ര ടെസ്റ്റ് പരമ്പര ജയം തേടി ടീം ഇന്ത്യ. വാണ്ടറേഴ്‌സിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരുക്ക് കാരണം സ്ഥിരം നായകന്‍ വിരാട് കോലിക്ക് പകരം കെ എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.

വിരാട് കോലിക്ക് പകരം ഹനുമാ വിഹാരി പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.( India- SouthAfrica).

India Playing XI: KL Rahul(c), Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Rishabh Pant, Hanuma Vihari, Ravichandran Ashwin, Shardul Thakur, Jasprit Bumrah, Mohammed Shami, Mohammed Siraj.

South Africa XI: Dean Elgar (c), Aiden Markram, Keegan Petersen, Rassie van der Dussen, Temba Bavuma, Kyle Verreynne (wk), Marco Jansen, Kagiso Rabada, Keshav Maharaj, Duanne Olivier, Lungi Ngidi.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

Story Highlights : south-africa-vs-india-2nd-test-toss-india-opt-to-bat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here