Advertisement

ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു; ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങൾക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

January 18, 2022
Google News 1 minute Read

ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ ന്യൂനപക്ഷ വിഭാഗം ഇല്ല എന്ന് ഇപ്പോൾ പറയുന്നവർ ന്യൂനപക്ഷമേ ഉള്ളൂ എന്നായിരുന്നു നേരത്തെ പറഞ്ഞത്. ആവശ്യത്തിനനുസരിച്ച് കോടിയേരി നിലപാട് മാറ്റുന്നു.

Read Also : കേരളത്തിലെ സിപിഐഎമ്മന് മാത്രമാണ് കോൺഗ്രസ് വിരോധം; കെ സി വേണുഗോപാൽ ട്വന്റിഫോറിനോട്

ജാതിയും മതവും നോക്കി അഭിപ്രായം പറയുന്ന രീതി ഞങ്ങൾക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് നിയന്ത്രണത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ട്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ടാണോ എന്ന് സംശയിക്കുന്നു. സിപിഐഎം മാത്രം നിയന്ത്രണങ്ങൾ പാലിക്കുന്നില്ല. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ മാറ്റിഎന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

Story Highlights : kunhalikutty-responded-to-kodiyeris-statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here