Advertisement

സ്വപ്നമല്ല വിദേശ പഠനം; ഉന്നത വിദ്യാഭ്യസ സേവനങ്ങളിലൂടെ മുന്നേറി GEEBEE എഡ്യൂക്കേഷൻ

January 23, 2022
Google News 5 minutes Read

രാജ്യാന്തര തലത്തിലേക്ക് ഉയരാൻ വിദേശ പഠനത്തെ ആശ്രയിക്കുന്നവർക്ക് മുന്നിൽ വെല്ലുവിളിയാകുന്നത് പലപ്പോഴും അഡ്മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ടും വിവിധ സ്ഥാപനങ്ങൾ ഈടാക്കുന്ന സർവീസ് ചാർജുമാണ്. എന്നാൽ വിദ്യാർത്ഥികൾക്ക് അനായാസം വിദേശത്തെ മുൻനിര സർവകലാശാലകളിൽ അഡ്മിഷൻ നേടാൻ സഹായിക്കുകയാണ് GEEBEE എഡ്യൂക്കേഷൻ. സർവീസ് ചാർജ് ഒഴിവാക്കിയുള്ള ഇവരുടെ സേവനം നിരവധി വിദ്യാർത്ഥികൾക്കാണ് ആശ്രയമായത്.

ഏകദേശം പതിനഞ്ചിലധികം രാജ്യങ്ങളിൽ 650 ന് മുകളിൽ യൂണിവേഴ്‌സിറ്റിയും കോളജിൻറെയും അംഗീകൃത പ്രതിനിധിയാണ് GEEBEE . അതുകൊണ്ടു തന്നെ വിശാലമായ കോഴ്സ് ഓപ്‌ഷൻസാണ് GEEBEE വിദ്യാർത്ഥികൾക്ക് ഓഫർ ചെയ്യുന്നത്. മാത്രമല്ല യാതൊരു സർവീസ് ചാർജും സ്ഥാപനം ഈടാക്കുന്നില്ല.

ഇരുപത് വർഷത്തെ പരിചയ സാമ്പത്തിലൂടെ മുപ്പതിന് മുകളിൽ ബ്രാഞ്ചസുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ പഠന കൺസൾട്ടന്റ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് GEEBEE . മാത്രമല്ല ഓരോ രാജ്യത്തിനും അതിൻറേതായ ഡോക്യൂമെന്റൻസും ആപ്ലിക്കേഷനും ഉള്ളതിനാൽ വീസ ടീം, കൺട്രി കോർഡിനേറ്റേഴ്‌സ്, മാനേജേഴ്‌സ് തുടങ്ങി ഒരു വലിയ ടീം തന്നെ GEEBEE യിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തിന്റെയും പുതിയ വിവരങ്ങൾ കൃത്യമായി അറിയാൻ സാധിക്കുന്നു.

ആത്മവിശ്വാസത്തോടെ ഉന്നത യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ഇന്റർവ്യൂ നേരിടാൻ ഓരോ വിദ്യാർത്ഥികളെയും പ്രാപ്തരാക്കുന്ന ഇന്റർവ്യൂ പ്രിപ്പറേഷൻ പാനലും GEEBEE യിലുണ്ട് . കൂടാതെ വീസ ആപ്ലിക്കേഷനിൽ പ്രധാനപ്പെട്ട ഡോക്യൂമെന്റായ സ്റ്റേറ്റ് ഓഫ് പർപ്പസ് തുടങ്ങിയവയ്ക്ക് കൃത്യമായ ഗൈഡൻസ് നൽകുന്ന GEEBEE യുടെ ഡോക്യുമെന്റ് ടീമും വിദ്യാർത്ഥികളുടെ ആശങ്ക കുറയ്ക്കുന്നു.

അതേസമയം GEEBEE എഡ്യൂക്കേഷന്റെ മൈഗ്രേഷൻ വിംങാണ് ഇന്ത്യയിലെ തന്നെ ടോപ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സ് ആയ M&G ഇമിഗ്രേഷൻ കൺസൾട്ടൻസി. കാനഡയിലടക്കം ഓഫിസുള്ള ഈ സ്ഥാപനത്തിന് ഇമിഗ്രേഷൻ ലോയേഴ്‌സിന്റെ വലിയ ടീം തന്നെയുണ്ട്. അതുകൊണ്ട് തന്നെ വർക്ക് പെർമിറ്റ്, പി.ആർ, CITIZENSHIP എന്നിവ നൽകി വിദേശ പഠന രംഗത്ത് വ്യത്യസ്തരാവുകയാണ് GEEBEE. കൂടാതെ IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങിയ ഒരുപാട് ഓഫേഴ്‌സും വിദ്യാർത്ഥികളെ കാത്തിരിക്കുന്നു.

മാത്രമല്ല എല്ലാ വർഷവും ലോകത്തിന്റെ പലയിടത്ത് നിന്ന് ടോപ് യൂണിവേഴ്സിറ്റിയുടെ പ്രതിനിധികൾ എത്തിച്ചേരുന്ന കേരളത്തിലെ തന്നെ വലിയ വിഭ്യാഭ്യാസ മേളയും GEEBEE നടത്തി വരുന്നു. ഇത് പല ഉന്നത യൂണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി വിദ്യാർത്ഥികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നു. ഒപ്പം IELTS ക്യാഷ് ബാക്ക് ഫ്രീ രജിസ്‌ട്രേഷൻ തുടങ്ങി നിരവധി അവസരങ്ങളാണ് വിദ്യാർത്ഥികൾക്കായി GEEBEE ഒരുക്കിയിട്ടുള്ളത്.

FREE REGISTRATION
CLICK HERE
https://bit.ly/3nzL516

✅ GEEBEE EDUCATION :-
☎️ 04847196835

✅ M&G IMMIGRATION AND STUDY ABROAD CONSULTANTS

☎️ 04847196835

Story Highlights : GEEBEE Education- study abroad consultant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here