ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിയിട്ട് ക്രൂരത

പത്തനംതിട്ടയില്‍ നായ്ക്കളോട് കൊടുംക്രൂരത. ചത്ത നായയുടെ മൃതദേഹം ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് ദാരുണമായ സംഭവം.
ചത്ത നായയുടെ തുടല്‍ ഉപയോഗിച്ചാണ് മറ്റൊരു നായയുടെ ദേഹത്ത് കെട്ടിയിട്ടത്. തുടലഴിച്ച് നായയെ മോചിപ്പിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് കടിയേറ്റു. ചാത്തന്‍തറ സ്വദേശി ചന്ദ്രനാണ് കടിയേറ്റത്. അതേസമയം നായ്ക്കളോട് ക്രൂരത കാണിച്ചത് ആരാണെന്ന് വ്യക്തമല്ല.
Story Highlights : cruelty to dog
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here