Advertisement

കായംകുളം കൃഷ്ണപുരത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

February 3, 2022
1 minute Read
kayamkulam

കായംകുളത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്‌കാരിക കേന്ദ്രത്തിന്റെ കുളത്തിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.

30 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. കുളത്തിന്റെ കല്‍പ്പടവുകളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് പ്രാഥമികമായി സംശയിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറും ഡോഗ് സക്വാഡപും സ്ഥലത്തെത്തി.

Story Highlights : kayamkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top