Advertisement

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇംഗ്ലണ്ട് ബാറ്റ് ചെയ്യും

February 5, 2022
1 minute Read

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോം പ്രെസ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലിലെ അതേ സംഘവുമായാണ് കലാശപ്പോരിനിറങ്ങുക.

ഇന്ത്യൻ ടീം: അങ്ക്‌ക്രിഷ് രഘുവൻശി, ഹർനൂർ സിംഗ്, ഷെയ്ഖ് റഷീദ്, യാഷ് ധുൽ, നിഷാന്ത് സിദ്ധു, രാജവർധൻ ഹങ്കർഗേക്കർ, ദിനേഷ് ബാന, കൗശൽ താംബെ, രാജ് ബവ, വിക്കി ഓസ്‌വാൾ, രവി കുമാർ

ഇംഗ്ലണ്ട് ടീം: ജോർജ് തോമസ്, ജേക്കബ് ബെതൽ, ടോം പ്രെസ്റ്റ്, ജെയിംസ് റ്യൂ, വില്ല്യം ലക്സ്റ്റൺ, ജോർജ് ബെൽ, റെഹാൻ അഹ്മദ്, അലക്സ് ഹോർട്ടൺ, ജെയിംസ് സെയിൽസ്, തോമസ് ആസ്പിൻവാൾ, ജോഷുവ ബെയ്ഡൻ

Story Highlights: under 19 world cup india england toss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top