Advertisement

ഇതിഹാസ ഗായിക ലതാജിയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങള്‍

February 6, 2022
1 minute Read
lata mangeshkar epic photos

സംഗീതത്തെ അനശ്വരമാക്കിയ കലാകാരി. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ലതാ മങ്കേഷ്‌കറുടെ ഗാനമാധുര്യം കൈമാറിയെത്തുമ്പോള്‍ വരും കാലങ്ങളില്‍ രാജ്യത്തിനോര്‍മിക്കാന്‍ ലതാജി അവിസ്മരണീയമാക്കിയ പാട്ടുകള്‍ എണ്ണം തീരാത്തവയാണ്. ലതാ മങ്കേഷ്‌കറിന്റെ ഐതിഹാസിക ജീവിതത്തില്‍ ഒട്ടിച്ചുചേര്‍ക്കപ്പെട്ട ചില ചിത്രങ്ങള്‍ കാണാം.

Story Highlights: lata mangeshkar epic photos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top