ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഉണ്ടാക്കി യുവതി

ന്യൂസ്‌പേപ്പര്‍ കൊണ്ട് സാരി ഉടുത്ത് വണ്ടറടുപ്പിച്ചത് കഴിഞ്ഞപ്പോഴിതാ പുതിയൊരു പരീക്ഷണം. ഇനി ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയാലോ? എന്നാല്‍ അത്തരത്തില്‍ മനോഹരമായ ഒരു സാരി ഉണ്ടാക്കി കൈയടി നേടിയിരിക്കുകയാണ് ഒരു യുവതി.
പാക്കറ്റിന്റെ ഉള്‍ഭാഗത്തെ സില്‍വര്‍ നിറമാണ് സാരിക്ക്. ബോര്‍ഡറിലും പല്ലുവിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറം. ഈ സ്റ്റൈലിഷ് സാരിയും ധരിച്ചു നില്‍ക്കുന്ന യുവതിയേയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.
Story Highlights: Girl Makes Outfit From Chips Packets And It’s Buzzing The Internet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here