Advertisement

എം വി ജയരാജന്റെ കാർ അപകടത്തില്‍പ്പെട്ടു; കാലിന് പരുക്ക്

February 11, 2022
Google News 1 minute Read

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ കാർ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിലെ മമ്പറത്തിനടുത്ത് വച്ചാണ് അപകടം. എംവി ജയരാജൻ സഞ്ചരിച്ച കാറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംവി ജയരാജന് കാൽമുട്ടിന് പരിക്കേറ്റു. കൂട്ടിയിടിച്ച രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…

Story Highlights: -mv-jayarajan-injured-car-accident-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here