Advertisement

പോക്‌സോ കേസ് പ്രതിക്ക് 16 വര്‍ഷം കഠിന തടവ്

February 11, 2022
Google News 1 minute Read
pocso case

പാലക്കാട് ഒറ്റപ്പാലത്ത് കരാട്ടെ അധ്യാപകനായ പോക്‌സോ കേസ് പ്രതിക്ക് 16 വര്‍ഷം കഠിന തടവ്. ഒറ്റപ്പാലം മനിശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരാട്ടെ ക്ലാസില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 16 വര്‍ഷം കഠിന തടവിനൊപ്പം 75,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

Story Highlights: pocso case, ottappalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here