നക്‌സല്‍ ഏറ്റുമുട്ടലില്‍ ഉന്നത സൈനികന് വീരമൃത്യു

നക്‌സല്‍ ഏറ്റുമുട്ടലില്‍ ഉന്നത സൈനികന് വീരമൃത്യു. ഒരു ജവാന് പരിക്കേറ്റു. ഛത്തിസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എസ്.ബി.ടിര്‍ക്കെയാണ് വീരമൃത്യുവരിച്ചത്. പുട്‌കേല്‍ വനമേഖലയില്‍ നടന്ന സിആര്‍പിഎഫ് – നക്‌സല്‍ ഏറ്റുമുട്ടലിലാണ് മരണം. ഈ മേഖലയില്‍ പ്രെട്രോളിങ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘം. ഇതിനിടയില്‍ നക്‌സലുകളുമായി ഏറ്റുമുട്ടലുണ്ടാകുകയും അസിസ്റ്റന്റ് കമാന്‍ഡന്റ് വീരമൃത്യു വഹിക്കുകയുമായിരുന്നു.
Story Highlights: CRPF officer killed in Naxal encounter in Chhattisgarh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here