Advertisement

ബിഗ് ബോസ് സെറ്റിൽ തീപിടുത്തം

February 13, 2022
Google News 1 minute Read

ഹിന്ദി ബിഗ് ബോസ് സെറ്റിൽ തീപിടുത്തം. മുംബൈ ഗുഡ്ഗാവിലെ ഫിലിം സിറ്റിയിലുള്ള ബിഗ് ബോസ് 15ആം എഡിഷൻ്റെ സെറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി. സംഭവത്തിൽ ആളപായമില്ല. തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല.

Story Highlights: fire big boss set

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here