Advertisement

രണ്ടാം ടി-20; ഇന്ത്യ ബാറ്റ് ചെയ്യും

February 18, 2022
Google News 1 minute Read

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വിൻഡീസ് നിരയിൽ ഫേബിയൻ അലനു പകരം ജേസൻ ഹോൾഡർ ഇടംപിടിച്ചു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ആദ്യ കളി ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0നു മുന്നിലാണ്. ആദ്യ കളിയിൽ ആറ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചത്.

Story Highlights: india bat 2nd t20 west indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here