Advertisement

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

February 19, 2022
Google News 1 minute Read

പ്രശസ്ത ഹാസ്യകവി മേനാത്ത് രാമകൃഷ്ണന്‍ നായര്‍ (90) അന്തരിച്ചു. മലപ്പുറം അരിയല്ലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാവണപ്രഭു എന്ന തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

ഹാസ്യവേദി, അക്ഷരക്കളരി എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഉമാദേവിയമ്മയാണ് ഭാര്യ. ഡോ. ശ്രീകുമാര്‍, ഗീതാലക്ഷ്മി, നിഷ എന്നിവര്‍ മക്കളാണ്.
സഹോദരങ്ങള്‍: എം. രാമചന്ദ്രന്‍ മാസ്റ്റര്‍, വിശ്വനാഥന്‍ മേനാത്ത്, സന്താനവല്ലി ടീച്ചര്‍.

Story Highlights: poet menath ramakrishnan nair passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here