16കാരനുമായി ബന്ധം, 19 കാരിക്കെതിരെ പോക്‌സോ കേസ്

ആലുവയില്‍ 16കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്‌സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേസ് എടത്തല പൊലീസിന് കൈമാറിയിരിക്കുകയാണ്.
Read Also : മോഷണബൈക്ക് എട്ട് മാസങ്ങള്‍ക്ക് ശേഷം മോഷ്ടിച്ച സ്ഥലത്തെത്തിച്ചു, വിരുതന്‍ പിടിയില്‍
ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. 19കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല സി.ഐ പി.ജെ. നോബിള്‍ പറഞ്ഞു.
Story Highlights: relationship with 16-year-old boy, pocso case against 19-year-old girl
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here