Advertisement

കുവൈറ്റിൽ റമദാൻ നോമ്പ്‌ തുറ പരിപാടികൾക്ക് അനുമതി

March 15, 2022
1 minute Read

കുവൈറ്റിൽ ഇത്തവണ റമദാൻ നോമ്പ്‌ തുറ പരിപാടികൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ്‌ വ്യാപനതോത് നിയന്ത്രണവിധേയമാകുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട്‌ വർഷത്തെ ഇടവേളക്ക്‌ ശേഷമാണ് രാജ്യത്ത് നോമ്പുതുറ പരിപാടികൾ സംഘടിപ്പിക്കാൻ അനുമതി നൽകുന്നത്. ഏപ്രിൽ രണ്ട് മുതലായിരിക്കും രാജ്യത്ത് റമദാൻ വൃതം ആരംഭിക്കുക.

Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…

റമദാൻ മാസം ആരംഭിക്കുന്നതിനു മുന്നോടിയായി അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് തടയാൻ രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.

Story Highlights: kuwait-ramadan-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top