ആക്രമിച്ച് കേറി ബ്ലാസ്റ്റേഴ്‌സ്; ആദ്യ നിമിഷങ്ങളിൽ കേരളത്തിൻ്റെ മുന്നേറ്റം
ഐഎസ്എൽ ഫൈനലിന്റെ ആദ്യ നിമിഷങ്ങളിൽ ആക്രമിച്ച് കളിച്ച് കേരളം. ആദ്യ ഗോൾ അടിച്ച് ലീഡ് നേടാനുള്ള കേരളത്തിന്റെ ശ്രമങ്ങൾ ആദ്യ മിനിറ്റുകളിൽ തന്നെ കാണാൻ കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഷോട്ട് പല തവണ ഹൈദരാബാദ് എഫ്‌സിയുടെ ഗോൾ മുഖത്തേക്ക് എത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. നായകൻ അഡ്രിയാൻ ലൂണ കളം നിറഞ്ഞു കളിക്കുകയാണ്. 67% ബോൾ പൊസഷനോടെയാണ് കേരളം ഫൈനൽ കളിക്കുന്നത്. 2 ഷോട്ടുകൾ കേരളം ഉതിർത്തു. 75% പാസ് കൃത്യതയോടെ 180 പാസുകൾ ആദ്യ 20 മിനിറ്റിൽ കേരളം നടത്തി. അതേസമയം കേരളത്തിന് ആദ്യ മഞ്ഞ കാർഡ് ലഭിച്ചു.
Story Highlights: attacking-stratergy-by-blasters
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here