അസമോവ ഗ്യാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ September 19, 2019

ഘാന ഇതിഹാസം അസമോവ ഗ്യാൻ ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെന്നു റിപ്പോർട്ട്. ഘാനയുടെ ടോപ്പ് സ്കോററായ ഗ്യാൻ ഐഎസ്എല്ലിലേക്കെത്തുന്നത്...

ബെംഗളൂരുവിന് ഹോം ഗ്രൗണ്ട് നഷ്ടമായി; വരും സീസൺ ഹോം മത്സരങ്ങൾ പൂനെയിൽ നടക്കും September 19, 2019

ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിക്ക് തങ്ങളുടെ ഹോം ഗ്രൗണ്ട് ശ്രീ കണ്ഠീരവ സ്റ്റേഡിയം നഷ്ടമായി. സ്റ്റേഡിയം ഉപയോഗിക്കുന്നതുമായുള്ള നിയമതടസങ്ങൾ പരിഹരിക്കാനാവാത്തതിനാലാണ്...

പൂനെ സിറ്റിക്ക് പൂട്ടു വീണു; പുതിയ ക്ലബിന്റെ ഉടമകളിൽ ഒരാളായി ബ്ലാസ്റ്റേഴ്സ് മുൻ സിഇഒ വരുൺ ത്രിപുരനേനിയും August 27, 2019

പൂനെ സിറ്റി എഫ്സി ഇനി ഐഎസ്എല്ലിൽ നിന്നു പുറത്ത്. ഈ സീസണിൽ പുതിയ ഉടമകൾക്കു കീഴിലാവും ക്ലബ്. ഹൈദരാബാദ് ആസ്ഥാനമാക്കിയാവും...

വിനീത് ജംഷഡ്പൂരിൽ August 27, 2019

മുൻ ബ്ലാസ്റ്റേഴ്സ് താരം വിനീത് സികെ വിനീത് ജംഷഡ്പൂർ എഫ്സിയിൽ. ഒരു വർഷത്തേക്കാണ് ജംഷഡ്പൂർ വിനീതിനെ സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ...

മുഹമ്മദ് റാഫി വീണ്ടും ബ്ലാസ്റ്റേഴ്സിൽ August 23, 2019

മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തി എന്ന് റിപ്പോർട്ട്. നിലവിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്....

ഐഎസ്എൽ സീസൺ ഒക്ടോബർ 20 മുതൽ ആരംഭിക്കും; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ August 23, 2019

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 6ആം സീസൺ ഒക്ടോബർ 20 മുതൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലെ പോലെ ഈ വർഷവും...

ഡൽഹി താരം ചാംഗ്തെ നോർവേ ക്ലബ് വൈക്കിംഗ് എഫ്സിയിൽ August 19, 2019

ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ലാലിയൻസുവാല ചാംഗ്തെ ഇനി നോർവീജിയൻ ക്ലബായ വൈക്കിംഗ്സ് എഫ്സിയിൽ കളിക്കും. മുൻപ് രണ്ടു വട്ടം...

താങ്ബോയ് സിംഗ്തോ ഡൽഹിയുടെ സഹപരിശീലകനായി ചുമതലയേറ്റു August 16, 2019

രണ്ട് സീസണുകൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് വിട്ട താങ്ബോയ് സിംഗ്തോ ഡൽഹി ഡൈനാമോസ് എഫ്സിയുടെ സഹപരിശീലകനായി ചുമതലയേറ്റു. ഇക്കാര്യം ഡൽഹി തങ്ങളുടെ...

ബൊറൂഷ്യ ഐഎസ്എല്ലിൽ നിക്ഷേപിക്കാനൊരുങ്ങുന്നു; ബ്ലാസ്റ്റേഴ്സുമായി കൈകോർക്കുമെന്ന് റിപ്പോർട്ട് August 13, 2019

ജർമ്മൻ ഭീമന്മാരായ ബൊറൂഷ്യ ഡോർട്ട്മുണ്ട് ഐഎസ്എല്ലിൽ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഏതെങ്കിലും ഒരു ഐഎസ്എല്‍ ക്ലബുമായി പാർട്ണർഷിപ്പിനാണ് ഇവരുടെ ശ്രമം. ഇതിനായുള്ള...

ഐഎസ്എൽ ഫിഫ ഗെയിമിലേക്ക്; 2020 മൊബൈൽ വെർഷനിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട് August 7, 2019

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ജനപ്രീതി നാൾക്കുനാൾ ഏറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് ആർട്സ് സ്പോർട്സ് പുറത്തിറക്കുന്ന ഏറെ പ്രശസ്തമായ ഫിഫ...

Page 1 of 101 2 3 4 5 6 7 8 9 10
Top