ലൂണയും രാഹുലും ആദ്യ ഇലവനിൽ; ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് അറിയാം

ഐഎസ്എൽ കലാശപ്പോരിനുള്ള കേരളത്തിൻ്റെ ലൈനപ്പ് ആയി. ആരാധകർ ഉറ്റുനോക്കിയ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആൻഡ്രിയൻ ലൂണ ഹൈദ്രബാദ് എഫ് സിക്കെതിരെ ബൂട്ടുകെട്ടും. അതേസമയം പരുക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് സ്‌ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെ പി സ്റ്റാര്‍ട്ടിംഗ് ഇലനില്‍ കളിക്കും.
ഹൈദരാബാദ് എഫ്‌സി സ്റ്റാർട്ടിംഗ് ഇലവൻ:
കട്ടിമണി(ഗോൾ കീപ്പർ), ആസിഷ്, ചിംഗ്ലെസന, ജുവാനൻ, മിശ്ര, സൗവിക്, ജോവോ, യാസിർ, അനികേത്, ചിയാനീസ്, ഒഗ്ബെചെ.
Story Highlights: isl blaster team line up
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here