‘വിസിൽ മുഴങ്ങി’; ബ്ലാസ്റ്റേഴ്‌സ് ഹൈദ്രബാദ് ഫൈനൽ പോരിന് തുടക്കം

ഐഎസ്എൽ ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങി. കന്നിക്കിരീടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടുന്നു. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം പുരോഗമിക്കുന്നത്. കിരീടത്തിൽ ബ്ളാസ്റ്റേഴ്സിന്റെ ചുംബനമുദ്ര പതിയുമോ എന്ന ആകാംക്ഷയിലാണ് മലയാളക്കര.
ഹൈദരാബാദ് എഫ്‌സിക്കെതിരായ ഫൈനലില്‍ സൂപ്പർ താരവും ക്യാപ്റ്റനുമായ അഡ്രിയാന്‍ ലൂണ കളത്തിൽ ഇറങ്ങി. പരുക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ്സ് ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെപി സ്റ്റാര്‍ട്ടിംഗ് ഇലനില്‍ ഉണ്ട്. കന്നിക്കിരീടം കേരളത്തിലെത്തിക്കാന്‍ മഞ്ഞപ്പട ആരാധകരെക്കൊണ്ട് ഗോവ നിറഞ്ഞിരിക്കുകയാണ്.
Story Highlights: isl final kbfc vs hfc started
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here