നാല് ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ചിട്ട് പകരം വച്ചത് മുക്കുപണ്ടം; പൂജാരി പിടിയില്‍

കൊച്ചിയില്‍ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പൂജാരി പിടിയില്‍. കൊച്ചിയില്‍ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. (theft from temple kochi)
തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതല്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: theft from temple kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here