Advertisement

തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

March 25, 2022
Google News 1 minute Read

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം വെമ്പായത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു.

രാജ്യസഭാംഗമായും എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1977ല്‍ ചിറയിന്‍കീഴില്‍ നിന്ന് എംഎല്‍എയായി. പിന്നീട് എകെ ആന്റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചു.

Story Highlights: Thalekkunnil basheer died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here