ഐപിഎൽ; ഡൽഹിക്കെതിരെ മുംബൈ ബാറ്റ് ചെയ്യും; ബേസിൽ തമ്പി ടീമിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മലയാളി താരം ബേസിൽ തമ്പി മുംബൈ ഇന്ത്യൻസ് ഫൈനൽ ഇലവനിൽ ഇടംപിടിച്ചു. അതേസമയം, വെറും രണ്ട് വിദേശ താരങ്ങളുമായാണ് ഡൽഹി ഇറങ്ങുന്നത്. ജയത്തോടെ സീസൺ ആരംഭിക്കുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.
മുംബൈ ടീം: Rohit Sharma(c), Ishan Kishan(w), Tilak Varma, Anmolpreet Singh, Kieron Pollard, Tim David, Daniel Sams, Murugan Ashwin, Tymal Mills, Jasprit Bumrah, Basil Thampi
ഡൽഹി ടീം: Prithvi Shaw, Tim Seifert, Mandeep Singh, Rishabh Pant(w/c), Rovman Powell, Lalit Yadav, Axar Patel, Shardul Thakur, Khaleel Ahmed, Kuldeep Yadav, Kamlesh Nagarkoti
Story Highlights: ipl mumbai indians delhi capitals toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here