Advertisement

ഐപിഎൽ: ലക്നൗ ബാറ്റ് ചെയ്യും

March 28, 2022
6 minutes Read

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയൻ്റ്സിന് ബാറ്റിംഗ്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ ലക്നൗവിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ശക്തമായ സംഘത്തെയാണ് ഇരു ടീമുകളും അണിനിരത്തിയിരിക്കുന്നത്. ജയത്തോടെ ഐപിഎൽ യാത്ര തുടങ്ങുകയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

ഗുജറാത്ത് ടൈറ്റൻസ് ടീം: Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

ലക്നൗ സൂപ്പർ ജയൻ്റ്സ് ടീം: KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan

Story Highlights: ipl lucknow bat gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top