‘ന്യൂനപക്ഷ ആരാധനാലയങ്ങൾ സംരക്ഷിക്കും’; ബംഗ്ലാദേശ് മന്ത്രി എകെ അബ്ദുൽ മോമൻ

ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ബംഗ്ലാദേശ് സർക്കാരിൻ്റെ ആദ്യ പ്രതികരണം 24നോട്. ന്യൂനപക്ഷ ആരാധനാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എകെ അബ്ദുൽ മോമൻ 24നോട് പ്രതികരിച്ചു. ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ അപലപനീയമാണ്. ഇന്ത്യൻ മേഖലകളിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടുകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: bangladesh miniter response 24
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here