Advertisement

തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു

April 6, 2022
Google News 2 minutes Read
man died under a car in Thiruvananthapuram

തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്‌കരന്‍ മരിച്ചു. തേക്കുംമൂട് മൂന്ന് സെന്റ് കോളനിയില്‍ സുന്ദരന്‍ (50) ആണ് മരിച്ചത്. പാലോട് ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്‍വശത്താണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ സുന്ദരന്‍ കാറിന്റെ പിന്നില്‍ കിടക്കുകയായിരുന്നു. ഇതറിയാതെ കാര്‍ പിന്നോട്ട് എടുക്കുകയും സുന്ദരന്‍ കാറിനടിയില്‍പ്പെട്ട് മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.

Story Highlights: A middle-aged man died under a car in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here