Advertisement

മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; അമ്മയെ കസ്റ്റഡിയിലെടുത്തു

April 12, 2022
Google News 1 minute Read

പാലക്കാട് എലപ്പുള്ളിയില്‍ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ മൊഴി നല്‍കിയതായി പൊലീസ്. കുഞ്ഞിന്റെ അമ്മ ആസിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൊലപാതകമെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് കസബ പൊലീസ്.

Story Highlights: Three year old boy suspected of murder palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here