Advertisement

ഐപിഎൽ: പഞ്ചാബ് ബാറ്റ് ചെയ്യും; മുംബൈയിൽ തൈമൽ മിൽസ് തിരികെയെത്തി

April 13, 2022
Google News 6 minutes Read

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംഗ്സിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസ് നിരയിൽ രമൺദീപ് സിംഗിനു പകരം തൈമൽ മിൽസ് ടീമിലെത്തി. പഞ്ചാബ് ടീമിൽ മാറ്റമില്ല.

ടീമുകൾ

Punjab Kings : Mayank Agarwal(c), Shikhar Dhawan, Jonny Bairstow(w), Liam Livingstone, Jitesh Sharma, Odean Smith, Shahrukh Khan, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh
Mumbai Indians : Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi

Story Highlights: punjab kings ipl mumbai indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here