Advertisement

കരുളായി വനംകൊള്ള: പ്രതി പിടിയില്‍

April 14, 2022
Google News 1 minute Read

മലപ്പുറം കരുളായി വനത്തില്‍നിന്ന് തേക്ക് മുറിച്ചുകടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ചിലമ്പത്ത് നാസര്‍ എന്നയാളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Story Highlights: one arrested Karulayi forest robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here