ചെന്നൈയിൽ മലയാളി വീട്ടമ്മയും മകനും ആത്മഹഹത്യ ചെയ്തു

ചെന്നൈയിൽ മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ച് ആത്മഹഹത്യ ചെയ്തു. കണ്ണൂർ സ്വദേശികളും ചെന്നൈ അമ്പത്തൂർ രാമസ്വാമി റോഡിലെ താമസക്കാരുമായ ലത മകൻ തവജ് എന്നിവരാണ് മരിച്ചത്. ( chennai malayalee woman son suicides )
ഇന്നലെ രാവിലെയാണ് ലതയെ അബോധാവസ്ഥയിൽ മകൻ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ച ശേഷം തവജും കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അമ്പത്തൂർ പൊലീസ് കേസെടുത്തു.
ഭർത്താവുമായി അകന്ന് കഴിയുന്ന ഇവർക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.
Story Highlights: chennai malayalee woman son suicides
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here