Advertisement

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ജൂൺ 9 മുതൽ

April 23, 2022
Google News 1 minute Read

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ജൂൺ 9 മുതൽ ആരംഭിക്കും. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര ആ മാസം 19നാണ് അവസാനിക്കുക. ആദ്യ ടി-20 ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. യഥാക്രമം കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവിടങ്ങളിൽ ജൂൺ 9, 12, 14, 17, 19 തീയതികളിലാണ് ബാക്കി മത്സരങ്ങൾ. ഐപിഎലിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്.

Story Highlights: south africa india tour june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here