സബേര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി സ്റ്റേഷനിലേക്ക് ഇടിച്ചു കയറി

സബേര്‍ബന്‍ ട്രെയിന്‍ പാളം തെറ്റി സ്റ്റേഷനിലേക്ക് ഇടിച്ചു കയറി. നഗരത്തിലെ ബീച്ച് റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം. താമ്പരത്തിനുനിന്ന് ബീച്ച് സ്റ്റേഷനിലേക്കു വന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ബ്രേക്ക് സംവിധാനം തകരാറിലായി പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോക്കോ പൈലറ്റിനു പരുക്കേറ്റു.
ഞായറാഴ്ചയായതിനാല്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ കുറവായിതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ചെന്നൈയ്ക്കും താമ്പരത്തിനും ഇടയിലെ സബേര്‍ബൻ സര്‍വീസ് തടസപ്പെട്ടു.
Story Highlights: Local train derails in Chennai Beach station, no casualty reported
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here