Advertisement

‘പണ്ടൊരു സന്തോഷ് ട്രോഫി ഫൈനലിൽ ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ വന്നതാണ് കലൂർ സ്റ്റേഡിയം ഉണ്ടാകാനുള്ള കാരണം’

May 2, 2022
2 minutes Read

20 വർഷം മുമ്പ് കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ ഓർത്തെടുത്ത് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം യു.ഷറഫലി. 1992-93 സന്തോഷ് ട്രോഫി ഫൈനൽ നടന്നത് എറണാകുളം മഹാരാജാസ് കോളജിലായിരുന്നു.

ഗ്രൗണ്ടിനകത്ത് ഉണ്ടായിരുന്ന ജനങ്ങളേക്കാൾ കൂടുതൽ ആളുകൾ കളികാണാൻ സാധിക്കാതെ ഗ്രൗണ്ടിന് പുറത്തുണ്ടായിരുന്നു. ഇതായിരുന്നു അന്നത്തെ മുഖ്യമന്ത്രി ഇടപ്പെട്ട് കലൂർ സ്റ്റേഡിയം ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. നിറയെ കാണികളുള്ള മൈതാനത്ത് കളിക്കുക എന്നത് ഏതൊരു താരത്തിന്റെ ആഗ്രഹമായരിക്കും, ഷറഫലി കൂട്ടിച്ചേർത്തു.

Story Highlights: ‘Kaloor Stadium is the reason why people did not get tickets for the old Santosh Trophy final’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top