മാതൃസഹോദരന്റെ വെട്ടേറ്റ യുവതി മരിച്ചു

വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റ യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. വെട്ടേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു. (young woman hacked by her uncle died)
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാലുവിന് വെട്ടേറ്റത്. അമ്മയുടെ സഹോദരന്‍ അനിലാണ് ഷാലുവിനെ വെട്ടിയത്. ആക്രമണം നടത്തിയ ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.
Story Highlights: young woman hacked by her uncle died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here