ഒമാനിൽ വെയർ ഹൗസിന് തീപിടുത്തം

മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലയത്തിലെ അൽ-ജിഫ്‌നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിന് തീപിടിച്ചു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾക്കാണ് തീപിടിച്ചത്. വലിയ അപകടങ്ങളില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
Read Also :അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ്; കാന്‍സസില്‍ വന്‍ നാശനഷ്ടം
Story Highlights: fire broke out in a warehouse in Oman
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here