Advertisement

പ്രൊഫ. കെ. എൻ. പണിക്കരുടെ പത്നി ഉഷ ശർമ അന്തരിച്ചു

May 5, 2022
Google News 1 minute Read
usha

ചരിത്രകാരൻ പ്രൊഫ. കെ. എൻ. പണിക്കരുടെ പത്നി ഉഷ ശർമ (86) അന്തരിച്ചു. അർബുദ, ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഉഷ ശർമയുടെ ഭൗതികശരീരം തിരുവനന്തപുരം ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂൺ ഫ്ലാറ്റിൽ ദർശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ നടക്കും.

മക്കൾ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂരിലാണ്). മരുമക്കൾ : പീതാംബർ, രമൺ. പേരക്കുട്ടികൾ : നികയ, നിഖിൽ, ഉദയ്.

Story Highlights: Prof. K. N. Panicker’s wife Usha Sharma dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here