കടുത്ത പനി; പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ഡൽഹി ഓപ്പണരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവരം പങ്കുവച്ചു. ആശുപത്രിയിൽ അഡ്മിറ്റായതിനാൽ ഇന്ന് രാത്രി ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങിയില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിലും പൃഥ്വി കളിച്ചിരുന്നില്ല.
Story Highlights: Prithvi Shaw Hospital Fever
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here