Advertisement

വിദ്യാർത്ഥികൾക്ക് ഒരു 3 ഡയമെൻഷണൽ പഠന രീതിയുമായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ്

May 9, 2022
Google News 3 minutes Read

ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ എൻഗേജിങ്ങും, ഇന്ററാക്റീവും ആക്കുവാനായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ ആശയമാണ് 3 ഡയമെൻഷണൽ ലേർണിംഗ് പ്രോഗ്രാം. ഇതിൽ ഒരു കുട്ടിക്ക് 3 ടീച്ചർ എന്ന രീതിയിൽ ആണ് പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇന്ററാക്ടീവ് ക്ലാസുകൾക്കായി ഒരു ടീച്ചർ, മെന്റർഷിപ്പ് ചെയ്യാൻ ഒരു ടീച്ചർ, സംശയദൂരീകരണത്തിന് മറ്റൊരു ടീച്ചർ എന്ന രീതിയിൽ ആണ് പ്രോഗ്രാം.

ഓൺലൈൻ ക്ലാസുകളിൽ ഓരോ കുട്ടിക്കും വളരെ പേർസണൽ ശ്രദ്ധ ലഭിക്കുന്ന തരത്തിലാണ് ഈ അതുല്യമായ പഠനരീതി വിഭാവനം ചെയ്തിരിക്കുന്നത്. മത്സര പരീക്ഷകളിൽ കൂടുതൽ മാർക്ക് നേടുന്നതിനോടൊപ്പം തന്നെ പൊതു വിജ്ഞാനത്തിൽ ഉള്ള കുട്ടികളുടെ നിലവാരം ഉയർത്തുവാൻ Dr ജി എസ് പ്രദീപ് നയിക്കുന്ന GK WITH GRANDMASTER എന്ന പ്രോഗ്രാമും കുട്ടികൾക്കായി ഹോംസ്‌കൂൾ ആരംഭിച്ചു കഴിഞ്ഞു.

കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ അനുഭവം എന്നത് സാധ്യമാക്കുവാനായി ഫൗണ്ടേഷൻ കോഴ്‌സും ഹോംസ്‌കൂൾ വിദ്യാർത്ഥികൾക്കായി നൽകുന്നു. വിദ്യാർത്ഥികൾക്ക് പാരിസ്ഥിതിക വിദ്യാഭ്യാസം, വാക്കാലുള്ള അഭിരുചി, മാനസിക അഭിരുചി, ലോജിക്കൽ റീസണിങ്, ഫിനാൻഷ്യൽ മാനേജ്‌മന്റ്, പെരുമാറ്റം, ടീം ബിൽഡിങ് എന്നിവയിൽ അവബോധം സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ കഴിയും.

ഇന്ത്യയിലുടനീളം സാധാരണക്കാർക്ക് താങ്ങാവുന്ന വിധത്തിൽ ഇക്വിറ്റബിളും കുറഞ്ഞ ഫീസിലും അതിനൂതന സാങ്കേതിക വിദ്യയിൽ ഡിസൈൻ ചെയ്ത കോഴ്‌സുകൾ സെമി അർബൻ, റൂറൽ ഏരിയകളിലേക്ക് എത്തിക്കുകയാണ് ഹോംസ്‌കൂളിന്റെ ലക്ഷ്യം.

Download now: https://avgq1.app.link/HomeSkulApp

Visit: https://www.homeskul.com/

Toll Free : 1800 309 1995

Story Highlights: homeskul learn for life

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here