Advertisement

തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്

May 13, 2022
Google News 1 minute Read
thrissur pooram 2023

കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശുര്‍ പൂരം വെടിക്കെട്ട് നടത്താൻ തീരുമാനം. വൈകിട്ട് 6.30 ന് നടത്താൻ ദേവസ്വങ്ങളും കളക്ടറും നടത്തിയ ചർച്ചയിൽ ധാരണയായി.
കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

Read Also: ‘പൂരത്തിനെത്തിയത് ആരും അറിയാതെ, വിഡിയോ വൈറലായതോടെ കുടുംബത്തിൽ ചർച്ചയായി’; കൃഷ്ണ പ്രിയ 24നോട്

ഇന്ന് വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് നാളെ വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്.

Story Highlights: Thrissur Pooram Fireworks tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here