തലയിലൂടെ ബസ് കയറിയിറങ്ങി റിട്ട. എസ്ഐയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം.
റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.
Read Also: അങ്കമാലിയില്‍ മിനി ലോറിയിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി
തൊടുപുഴ – ഇടുക്കി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു.
Story Highlights: Bike passenger dies in road accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here